ഇന്നലെകളെ നിങ്ങൾക്കുവേണ്ടി
READING AGE 12+
നല്ല പ്രായം മുഴുവൻ കഷ്ടപ്പെട്ട്, നല്ലൊരു വസ്ത്രമോ ഇഷ്ട്ടുള്ള ആഹാരമോ കഴിക്കാതെ മക്കളുടെ നല്ല ഭവിക്ക് വേണ്ടി എല്ലുമുറിയെ പണിയെടുക്കുന്നവർ. എന്നാൽ മക്കളോ... അവർക്ക് വയസ്സായ അച്ഛനും അമ്മയും ഒരു ഭാരമാകുന്നു. തങ്ങളുടെ മുന്നോട്ടുള്ള ജീവിതത്തിന് ഒരു തടസ്സം ആയി കാണുന്നു. എല്ലാവരും അങ്ങനെ അല്ലെങ്കിലും നമുക്ക് ചുറ്റും ഒരുപാട് പേരുണ്ട് ഇതുപോലെ... ഒരിക്കൽ താനും വയസ്സാകും എന്ന് ഈ മക്കൾ ചിന്തിക്കുന്നില്ല....
അല്ലെങ്കിൽ അറിഞ്ഞതായി ഭവിക്കുന്നില്ല.
ചിന്തിക്കാറാകുമ്പോൾ ഒരുപാട് വൈകിപ്പോകും. തെറ്റ് തിരുത്താനുള്ള അവസാന അവസരം പോലും കിട്ടിയെന്ന് വരില്ല...
അങ്ങനെ ഉള്ള ഒരാളെങ്കിലും
ഈ കഥ വായിക്കുമ്പോൾ തിരിച്ചു ചിന്തിക്കും... തങ്ങളുടെ അച്ഛനമ്മമാരോട് മപ്പാപേക്ഷിക്കും, എന്ന പൂർണ്ണ വിശ്വാസത്തോടെ സ്വന്തം സിനിപ്രദീപ് മൺപുറം..
Unfold
നഷ്ട പ്രണയമേ നിന്നെ ഞാനിന്നും പ്രണയിക്കുന്നു
......................................................
-------------------------------------------------------------------
ചാരം മൂടികിടന്നൊരെൻ പ്രണയത്തെ
ഊതി മിനുക്കിയോർമ്മകൾ
ശ്വാസം മുട്ടിക്കുന്നു.
പ്രണയ നഷ്ടം പ്രാണ നഷ്ടമെന്നൂന്നി-
പറയുന്നപോലെന്റ ഓർമ്മ……
Dear Reader, we use the permissions associated with cookies to keep our website running smoothly and to provide you with personalized content that better meets your needs and ensure the best reading experience. At any time, you can change your permissions for the cookie settings below.
If you would like to learn more about our Cookie, you can click on Privacy Policy.
Waiting for the first comment……